പിങ്ക് നിറത്തിലുള്ള സ്ലീവ്ലെസ് ഗൗണിൽ സുന്ദരിയായി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Sep 10, 2021, 19:33 IST
മലയാളികളുടെ പ്രിയ നായികയായ ഭാവനയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയായി ആരാധകർക്കായി പങ്കിടാറുണ്ട്. പിങ്ക് നിറത്തിലുള്ള സ്ലീവ്ലെസ് ഗൗണ്‍ അണിഞ്ഞുള്ള പുതിയ ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.ജീവിതത്തിന്റെ പിങ്ക് സൈഡിലേക്ക് കൂടി നോക്കണമെന്ന് പറഞ്ഞായിരുന്നു ഭാവന പുത്തന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ചിത്രങ്ങൾ കാണാം…