ചിത്രം ‘കിങ് ഫിഷി’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 19, 2019, 10:23 IST
അനൂപ് മേനോന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ് ഫിഷ്. അനൂപ് മേനോനും, സംവിധായകന് രഞ്ജിത്തും,ധനേഷും പ്രധാന വേഷത്തില്‍ എത്തുന്നചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത് കോയ നിര്‍മിക്കുന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി .ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ .