Times Kerala

സ്‌റ്റൈലിഷ് ലുക്കില്‍ ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ  

 
സഫ്‌സ്

 അഭിനയത്തോടൊപ്പം സമൂഹ മാധ്യമങ്ങളിലും സജീവമായ നടി  ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയ ഭാവനയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിങ്ങളുടെ സൗന്ദര്യം വർണിക്കാൻ വാക്കുകളില്ല എന്നായിരുന്നു ആരാധകരിൽ ചിലർ കമന്റ് ചെയ്തത്.  2018-ലായിരുന്നു ഭാവനയുടെ വിവാഹം. ന്റിക്കാക്കൊരു പ്രേമം ഉണ്ടായിരുന്നു എന്ന സിനിമയിലൂടെ അഞ്ച് വർഷങ്ങൾക്ക് സെഹ്‌ഷം ഭാവന മലയാളത്തിലേക്ക് തിരിച്ചുവന്നു. റാണി എന്ന സിനിമയും കഴിഞ്ഞ വർഷം ഭാവനയുടെ റിലീസ് ചെയ്തിരുന്നു. ഈ വർഷം കന്നടയിൽ ഇറങ്ങിയ കേസ് ഓഫ് കൊണ്ടാനയാണ് ഭാവന പ്രധാനവേഷത്തിൽ എത്തിയ അവസാനമിറങ്ങിയ സിനിമ. നടികർ ആണ് ഇനി ഭാവനയുടെ വരാനുള്ള മലയാള സിനിമ.ടോവിനോയാണ് അതിൽ നായകൻ.

Related Topics

Share this story