‘പതി പത്നി ഓര് വൊ’;ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു
Dec 4, 2019, 17:15 IST
കാര്‍ത്തിക് ആര്യന്, ഭൂമി പഡ്നേകര്‍, അനന്യ പാണ്ഡെ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘പതി പത്നി ഓര് വൊ’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു .
രാജേഷ് ശര്‍മ്മ,അപര്‍ശക്തി ഖുറാന, കെ. റെയ്ന,നവ്നി പരിഹാര്‍,ഗീത അഗര്‍വാള്‍ ശര്‍മ്മ, സണ്ണി സിംഗ് , കൃതി സാനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. ചിത്രം 2019 ഡിസംബര്‍ 6 ന് ഇന്ത്യയില്‍ തീയേറ്ററുകളിലെത്തും .