‘തപ്പഡ്’;ചിത്രത്തിന്റെ ട്രെയ്ലര് കാണാം!
Feb 12, 2020, 16:25 IST
തപ്സി പന്നു നായികയായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘തപ്പഡ്’. രത്ന പഥക് ഷാ,തന്വി അസ്മി,ദിയ മിര്‍സ,രാം കപൂര്‍,കുമുദ് മിശ്ര,നിധി ഉത്തം,മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തു.
ചിത്രം 2020 ഫെബ്രുവരി 28 ന് തീയേറ്ററുകളിൽ എത്തും.