Times Kerala

‘കഹാനി’; മൂന്നാം ഭാഗം ഒരുങ്ങുന്നു

 
‘കഹാനി’; മൂന്നാം ഭാഗം ഒരുങ്ങുന്നു

വിദ്യ ബാലനെ നായികയാക്കി ചിത്രം ‘കഹാനി’യുടെ മൂന്നാം ഭാഗം ഒരുങ്ങുന്നു . മൂന്നു ദേശിയ പുരസ്കാരങ്ങള്‍ വരെ കഹാനി സ്വന്തമാക്കിയിരുന്നു . സുജയ് ഘോഷ് ആണ് ചിത്രം സംവിധാനം  ചെയുന്നത് .

 

Related Topics

Share this story