Times Kerala

ലിപ് ലോക്കുമായി ഇമ്രാൻ ഹാഷ്മി; ജിത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം; ‘ബോഡി’ ട്രെയിലർ പുറത്ത്

 

മലയാളി സംവിധായകൻ ജിത്തു ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ദി ബോഡി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഋഷി കപൂര്‍, ഇമ്രാൻ ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Topics

Share this story