'നാരദനി'ൽ റാംജി ആയി ദീപൻ ശിവരാമൻ ; ക്യാരക്ടർ പോസ്റ്റർ കാണാം

241


ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണ് നാരദൻ. റിലീസ് കാത്തിരിക്കുന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  ദീപൻ ശിവരാമൻറെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത് .'നാരദനി'ൽ  റാംജി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

Share this story