Times Kerala

ബോ​ളി​വു​ഡ് ന​ടി നൂ​ര്‍ മാ​ള​ബി​ക ദാ​സിനെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി: മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു ​ദി​വ​സ​ത്തെ പ​ഴ​ക്കം 

 
നൂർ
മും​ബൈ: തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ബോ​ളി​വു​ഡ് ന​ടി നൂ​ര്‍ മാ​ള​ബി​ക ദാ​സി​നെ (32) ക​ണ്ടെ​ത്തി. അ​ഴു​കി​യ നി​ല​യി​ലായി​രു​ന്നു മൃ​ത​ദേ​ഹം. മും​ബൈ​യി​ലെ ഫ്ലാ​റ്റി​ലാ​ണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസികളാണ് ഫ്ലാ​റ്റി​ല്‍ നി​ന്ന് ദു​ര്‍​ഗ​ന്ധ​മു​യർന്നതിനെത്തുടർന്ന് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി പരിശോധന നടത്തിയാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. നിഗമനം മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ്. പോലീസ്  താ​ര​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും ഡ​യ​റി​യും മ​രു​ന്നു​ക​ളും മു​റി​യി​ല്‍ നി​ന്ന്കണ്ടെത്തിയിട്ടുണ്ടായിരുന്നു. സൂചന ഇവർ ഫ്ലാ​റ്റി​ല്‍ ഒ​രാ​ഴ്ച​യാ​യി ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രുന്നതെന്നാണ്.

Related Topics

Share this story