Times Kerala

 നടന്‍ പ്രേംജി വിവാഹിതനായി; ആശംസകളുമായി തമിഴ് സിനിമാലോകം

 
 നടന്‍ പ്രേംജി വിവാഹിതനായി; ആശംസകളുമായി തമിഴ് സിനിമാലോകം
 തമിഴ്‌ നടനും ഗായകനുമായ പ്രേംജി അമരന്‍ വിവാഹിതനായി. ഇന്ദുവാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തു.പ്രേംജിയുടെ സഹോദരനും സംവിധായകനുമായ വെങ്കട് പ്രഭുവാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. അവസാനം അത് സംഭവിച്ചു എന്ന അടിക്കുറിപ്പിലാണ് വെങ്കട് വിവാഹചിത്രം പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തി.

Related Topics

Share this story