തല്ലുമാലയിലെ പുതിയ പോസ്റ്റർ കാണാം

81


ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  തല്ലുമാല. .ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിരുനാഗി.  ചിത്രം തല്ലുമാല ഓഗസ്റ്റ് 12ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും

ടൊവീനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയ താര നിര തന്നെയുണ്ട്. ഷൈൻ ടോം ചാക്കോ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Share this story