കടുവയിൽ വില്ലനായി വിവേക് ഒബ്‌റോയ് : പോസ്റ്റർ കാണാം

324


 ജിനു വി എബ്രഹാം എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത  മലയാള ചലച്ചിത്രമാണ് കടുവ . പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിൽ വലിയ താര നിരതന്നെ ഉണ്ട്. വിവേക് ഒബ്‌റോയ് ചിത്രത്തിൽ മറ്റൊരു പ്രധാന താരത്തെ ആവതരിപ്പിക്കുന്നു. സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം.. ചിത്രം ജൂൺ മുപ്പതിന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

Share this story