ഷെഫീക്കിന്റെ സന്തോഷം നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തു൦

354


ഉണ്ണി മുകുന്ദൻ, ദിവ്യ പിള്ള, ആത്മിയ, മനോജ് കെ. ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുപ് പന്തളം സംവിധാനം ചെയ്യുന്ന  ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രം നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തു൦. ഉണ്ണി മുകുന്ദൻ, ബാദുഷ എൻ എം എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ഉണ്ണിമുകുന്ദൻ മേപ്പാടിയാന് ശേഷം നിർമിക്കുന്ന ചിത്രമാണിത്.

Share this story