പുതിയ ഗ്ലാമറസ് ലുക്കിൽ നിമിഷ

പുതിയ ഗ്ലാമറസ് ലുക്കിൽ നിമിഷ
 വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടുതന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ ഒരാളാണ് നിമിഷ സജയൻ.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ നിമിഷയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,​ ഈട,​ നായാട്ട്,​ ചോല,​ മാലിക്ക് എന്നീ ചിത്രങ്ങളും ശ്രദ്ധ നേടി,​ സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ യാത്രകളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നിമിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് വൈറലാകുന്നത്.ഇപ്പോൾ ഇതാ നിമിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. സാരിയിൽ ഗ്ലാമറസായി ആണ് താരം എത്തിയിരിക്കുന്നത്. 

Share this story