മലയാളത്തിന്റെ മാമാട്ടിക്ക് 43-ാം പിറന്നാള്‍

മലയാളത്തിന്റെ മാമാട്ടിക്ക് 43-ാം പിറന്നാള്‍
 

തെന്നിന്ത്യന്‍ സിനിമാലോകത്തിലെ   പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ശാലിനിയുടെ നാല്പത്തിമൂന്നാം പിറന്നാളോഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.ഓറഞ്ച് ഗൗണിൽ സുന്ദരിയായി കുടുംബത്തിനോടൊപ്പം നിൽക്കുന്ന ശാലിനിയാണ്  ചിത്രങ്ങളിൽ.ചിത്രത്തിനു കമന്റുമായി ഇരുവരുടേയും ആരാധകരും എത്തിയിട്ടുണ്ട്. 

Share this story