മലയാള ചിത്രം തങ്കം നാളെ പ്രദർശനത്തിന് എത്തും
Wed, 25 Jan 2023

ഏറ്റവും കൗതുകകരവും ആവേശകരവുമായ റിയലിസ്റ്റിക് ത്രില്ലറായ ‘ജോജി’ക്ക് ശേഷം, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവരടങ്ങുന്ന ടീം ‘തങ്കം’ എന്ന പേരിൽ ക്രൈം ഡ്രാമ ചിത്രത്തിനായി വീണ്ടും ഒന്നിച്ചു. ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും.
ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, ജോജു ജോർജ്ജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തങ്കം' സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരനാണ്.