Times Kerala

സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ 16 ന്

 
സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ 16 ന്

കാസര്‍ഗോഡ് : കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കാഞ്ഞങ്ങാട് ഉപകേന്ദ്രത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി ഞായറാഴ്ചകളില്‍ നടത്തുന്ന ഒരു അധ്യയന വര്‍ഷം ദൈര്‍ഘ്യമുള്ള ടാലന്റ് ഡവലപ്പ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഈ മാസം 16 ന് പകല്‍ 11 മുതല്‍ 12 വരെ ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്കിലുള്ള ഉപകേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 8281098876

Related Topics

Share this story