ലിഫ്റ്റ് ഇറക്ടര്‍ കോഴ്സില്‍ ഒഴിവ്
Jan 9, 2020, 17:24 IST
കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ പ്ലെയ്സ്മെന്റ് സപ്പോര്‍ട്ടോടു കൂടിയുള്ള ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്റെ ജനുവരി 15 ന് ആരംഭിക്കുന്ന ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി. കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9061899611.