യോഗ പ്രോഗ്രാമിന് അപേക്ഷിക്കാം
Jun 28, 2019, 12:42 IST
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ കോട്ടക്കലിലാണ് പഠന കേന്ദ്രം. വിവരങ്ങള്‍ www.src.kerala.gov.in/www.srccc.inല്‍ ലഭിക്കും. ഫോണ്‍ 8075198553, 7907664113.