Times Kerala

ജെഇഇ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 
ജെഇഇ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ജെഇഇ മെയിൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 24 വിദ്യാർഥികൾ നൂറു ശതമാനം നേടി. ഇതില്‍ എട്ട് പേർ തെലങ്കാനയില്‍ നിന്നാണ്. ഡല്‍ഹിയില്‍ നിന്ന് അഞ്ചു പേർ, രാജസ്ഥാനില്‍ നിന്ന് നാല് പേർ, ആന്ധ്രപ്രദേശില്‍ നിന്ന് മൂന്ന് പേർ ഹരിയാനയില്‍ നിന്ന് രണ്ടു പേരും ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവടങ്ങളില്‍ നിന്ന് ഓരോ വിദ്യാർഥിയുമാണ് നൂറു ശതമാനവും നേടിയത്. ഉ 8.67 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ ജെഇഇ മെയിൻ പരീക്ഷ എഴുതിയത്.

Related Topics

Share this story