തുല്യതാ കോഴ്സുകളിലേക്ക് 31 വരെ അപേക്ഷിക്കാം
Fri, 26 May 2023

സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം , ഹയർ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് 200 രൂപ ഫൈനോടെ രജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി 2023 മെയ് 31 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾ സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളിൽ നിന്നും മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ -0483 2734670