Times Kerala

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
 

 
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കെൽട്രോണിൽ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ്, ഡി.സി.എ, മോണ്ടിസോറി ടീച്ചേഴ്സ് ട്രയിനിങ്, ഡിജിറ്റൽ മാർക്കറ്റിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.  വിശദ വിവരങ്ങൾക്ക് സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Related Topics

Share this story