Times Kerala

 തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

 
 കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം
  തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ ബി എസ് ഐറ്റി ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ മെയ് അവസാന വാരം ആരംഭിക്കുന്ന  DATA ENTRY AND OFFICE AUTOMATION (English & Malayalam) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ് 27 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.       

Related Topics

Share this story