എല്‍ബിഎസ് കോഴ്സുകള്‍
May 15, 2024, 23:45 IST
![തൊഴിലധിഷ്ഠിത കോഴ്സുകള്‍](https://timeskerala.com/static/c1e/client/91214/uploaded_original/7193f2a8c8fc2ceb10b76d9e369d2ce8.webp)
കേരള സര്‍ക്കാര്‍ സംരംഭമായ എല്‍ബിഎസ് സ്കില്‍ സെന്ററില്‍ പ്ലസ് ടു യോഗ്യതയുള്ള ഡിസിഎ, അക്കൗണ്ടിങ് , ലോജിസ്റ്റിക്സ്, ഹോട്ടല്‍ മാനേജ്മെന്റ് മുതലായ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ www.lbsskillcentre.com എന്ന വെബ്സൈറ്റില്‍ കയറി നിങ്ങള്‍ക്കടുത്തുള്ള സെന്ററില്‍ ബന്ധപെടാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 62385 53571.