Times Kerala

 ഐ ടി ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

 
 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം
 പെരിങ്ങോം ഗവ.ഐ ടി ഐയില്‍ രണ്ട് വര്‍ഷത്തെ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഒരു വര്‍ഷത്തെ വെല്‍ഡര്‍ എന്നീ ട്രേഡുകളില്‍ അപേക്ഷ ക്ഷണിച്ചു.  www.itiadmissions.kerala.gov.in വഴി നേരിട്ടോ അക്ഷയ സെന്റര്‍ വഴിയോ 100 രൂപ ഫീസടച്ച് അപേക്ഷിക്കാം.  ഫോണ്‍: 04985236266, 9497671940.
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ വിവിധ മെട്രിക്, നോണ്‍ മെട്രിക്, എന്‍ സി വി ടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://itiadmission.kerala.gov.in  വഴിയാണ് അപേക്ഷിക്കേണ്ടത്.   അപേക്ഷയുടെ പ്രിന്റൗട്ട്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം തൊട്ടടുത്തുളള ഗവ.ഐ ടി ഐകളില്‍ വെരിഫിക്കേഷന് ഹാജരാകണം.  ഫോണ്‍: 9895265951, 8089238825.

Related Topics

Share this story