Times Kerala

 പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം

 
 അസാപ് കേരളയുടെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
 

 യോഗ ഇൻസ്ട്രുക്ടർ കോഴ്സ് (NSQF ലെവൽ 4) സൗജന്യമായി പഠിക്കാൻ എറണാകുളം പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അവസരം. 18 - 45 വയസ്സ് ആണ് പ്രായപരിധി. 

താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ് 
ലിങ്ക് : https://forms.gle/qxYs7dDmmcJGWUmc6

പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, കുറുപ്പംപടിയിൽ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ് .സീറ്റ് പരിമിതം. 

വിശദവിവരങ്ങൾക്കായി  ബന്ധപെടുക : 9400823573, 8606923176, 9495999655

Related Topics

Share this story