Times Kerala

 കോഷന്‍ ഡിപ്പോസിറ്റ് വിതരണം 

 
 3200 രൂപ വീതം 50.53 ലക്ഷം പേർക്ക്; രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു 
 തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കോഷന്‍ ഡിപ്പോസിറ്റ് തുക വിതരണം ചെയ്യും. 2020-2021 അധ്യയന വര്‍ഷം പ്രവേശനം നേടിയ ഒന്നാം വര്‍ഷ യു.ജി, പി.ജി വിദ്യാര്‍ഥികളില്‍ ഇതുവരെ കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റാത്തവര്‍ ഏപ്രില്‍ 20നകം കോളജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0466 2270353. ഇ മെയില്‍- thrithalacollege@gmail.com

Related Topics

Share this story