Times Kerala

 സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനം

 
 സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം
 ചേലക്കര ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ഡിസൈനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് പ്ലമ്പിങ്, വെല്‍ഡിങ് ആന്‍ഡ് ഫാബ്രിക്കേഷന്‍ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. അവസാന തീയതി- ഏപ്രില്‍ ഒമ്പത്. അപേക്ഷ ഫോമും വിവരങ്ങളും www.gpcchelakkara.ac.in ല്‍ ലഭിക്കും. ഫോണ്‍: 04884 254484.

Related Topics

Share this story