Times Kerala

 കെല്‍ട്രോണിലേക്ക് അപേക്ഷിക്കാം

 
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ആപേക്ഷിക്കാം

 കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോണ്‍- 9072592412, 9072592416

ഐ.ടി.ഐ പ്രവേശനം:അപേക്ഷ ക്ഷണിച്ചു
 

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ട്രെയിനി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 29 ന് വൈകിട്ട് നാലിനകം വ്യവസായിക പരിശീല വകുപ്പിന്റെ  https:/itiadmissions.kerala.gov.in ല്‍ ഓണ്‍ലൈനായി  നല്‍കണം. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ ജൂലൈ ആറിനകം അടുത്തുള്ള ഗവ ഐ.ടി.ഐയില്‍ നേരിട്ടെത്തി  വെരിഫിക്കേഷന്‍ നടത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 205519

Related Topics

Share this story