Times Kerala

 എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സ്

 
നിലമ്പൂർ സര്‍ക്കാര്‍ ഐ.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‍മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‍മെന്റ് ആന്റ് ടിക്കറ്റിങ് കണ്‍സള്‍ട്ടന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ‌പ്ലസ്ടു/ ഡിഗ്രിയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾ ഓഫീസില്‍ നിന്നും ലഭിക്കം. ഫോണ്‍: 918301830093.
 സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് തുടങ്ങുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9846033001.

Related Topics

Share this story