Times Kerala

 മംഗലം ഗവ ഐ.ടി.ഐയില്‍ അഡ്മിഷന്‍ ആരംഭിച്ചു

 
പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷന്‍
 മംഗലം ഗവ ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി 100 ശതമാനം ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി ഇന്‍ ടൂറിസം ആന്‍ഡ് ഇവന്റ് മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ഷിപ്പിംഗ് വെയര്‍ ഹൗസ് ആന്‍ഡ് മെറ്റീരിയല്‍ മാനേജ്‌മെന്റ്, ആറുമാസത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. താല്പര്യമുള്ളവര്‍ നേരിട്ട് അഡ്മിഷന്‍ എടുക്കണമെന്ന് ട്രെയിനിങ് സൂപ്രണ്ട് ആന്‍ഡ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 258545, 69447653702.

Related Topics

Share this story