ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

 ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
പത്തനംതിട്ട: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പാലക്കാട് അയലൂരില്‍ ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് ഈ മാസം 25ന് ആരംഭിക്കും. താത്പര്യമുള്ളവര്‍ക്ക് ഈ മാസം 27ന് മുമ്പ് അഡ്മിഷന്‍ എടുക്കാം. ഓണ്‍ലൈന്‍ തീയറി ക്ലാസുകളും ഓഫ്‌ലൈന്‍ പ്രാക്ടിക്കല്‍ ക്ലാസും ഉണ്ടായിരിക്കും. എസ്എസ്എല്‍സി വിജയിച്ചവരായിരിക്കണം. ഫോണ്‍: 8547 005 029.

Share this story