ഇന്ന് ലോക ഭിന്നശേഷി ദിനം
Dec 3, 2019, 10:51 IST
ഇന്ന് ലോക ഭിന്നശേഷി ദിനം. 1992 മുതല്‍ ഐക്യരാഷ്ട്രസഭ ലോക ഭിന്നശേഷി ദിനം ആചരിച്ചുവരുന്നു. ഭിന്നശേഷിക്കാരുടെ അവകാ ശങ്ങള്‍ സംരക്ഷിക്കുയാണ് പ്രധാനലക്ഷ്യം. പരിമിതികളെ അതിജീവിച്ചവരുടെ കഥയാണ് ഈ ഭിന്നശേഷി ദിനത്തില്‍ പരിജയപെടുത്തു ന്നത്. ജന്മനാ ഭിന്നശേഷിക്കാരായവര്‍. ഒരു നിമിഷത്തെ അപകടത്തിലൂടെ ഭിന്നശേഷിക്കാരാവുന്നവര് തുടങ്ങി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിരവധിപേരാണ് നമ്മുക്ക് ചുറ്റും ഉള്ളത്.
ഭിന്നശേഷിക്കാരോടുഉള്ള പൊതു സമൂഹത്തിന്റെ മനോഗതി മാറണമെന്നും തങ്ങള്‍ക്ക് അര്ഹമാന ആനുകൂല്യങ്ങള്‍ യഥാസമയം സര്‍ക്കാറുകള്‍ ലഭ്യമാക്കണമെന്നുമാണ് ഈ ഭിന്നശേഷി ദിനത്തില്‍ പറയാനുഉള്ളത്.