ഇന്ന് നവംബർ 21, ലോക മത്സ്യത്തൊഴിലാളി ദിനം

ലോക മത്സ്യത്തൊഴിലാളി ദിനം
 മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും പൊതു സമൂഹത്തിനുമുമ്പാകെ അവതരിപ്പിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി വീണ്ടും ഒരു ലോക മത്സ്യത്തൊഴിലാളി ദിനം വന്നെത്തുകയാണ്. മത്സ്യമേഖലയുടെ പ്രാധാന്യം, വിഭവ സംരക്ഷണത്തിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള ശ്രമമാണ് മത്സ്യത്തൊഴിലാളി ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.

Share this story