Times Kerala

 ഗ്യാ​ന്‍­​വാ­​പി മ­​സ്­​ജി­​ദി​ലെ പൂ­​ജ­​യ്­​ക്ക് സ്റ്റേ­​യി​ല്ല; ഹി­​ന്ദു­ വി­​ഭാ­​ഗ­​ത്തി­​ന് നോ­​ട്ടീ​സ​യ­​ച്ച് സു­​പ്രീം­​കോ­​ട­​തി

 
 ഗ്യാ​ന്‍­​വാ­​പി മ­​സ്­​ജി­​ദി​ലെ പൂ­​ജ­​യ്­​ക്ക് സ്റ്റേ­​യി​ല്ല; ഹി­​ന്ദു­ വി­​ഭാ­​ഗ­​ത്തി­​ന് നോ­​ട്ടീ​സ​യ­​ച്ച് സു­​പ്രീം­​കോ­​ട­​തി
ന്യൂ­​ഡ​ല്‍​ഹി: ഗ്യാ​ന്‍­​വാ­​പി മ­​സ്­​ജി­​ദി­​ന്‍റെ നി­​ല­​വ­​റ­​യി­​ലെ പൂ­​ജ­​യ്­​ക്ക് സ്റ്റേ ​ന​ല്‍­​കാ­​തെ സു­​പ്രീം­​കോ­​ട­​തി. മു​സ്‌​ലീം വി­​ഭാ­​ഗ­​ത്ത­​ത്തി­​ന്‍റെ ഹ​ര്‍­​ജി­​യി​ല്‍ ഹി­​ന്ദു­ വി­​ഭാ­​ഗ­​ത്തി­​ന് കോ​ട­​തി നോ­​ട്ടീ​യ­​ച്ചു. പൂ­​ജ അ­​നു­​വ­​ദി​ച്ചു­​കൊ­​ണ്ടു​ള്ള വി­​ധി സ്റ്റേ ​ചെ­​യ്യ­​ണ­​മെ­​ന്ന മു​സ്ലീം വി­​ഭാ­​ഗ­​ത്തി­​ന്‍റെ ആ­​വ​ശ്യം കോ​ട­​തി അം­​ഗീ­​ക­​രി­​ച്ചി​ല്ല. ചീ­​ഫ് ജ­​സ്റ്റീ­​സ് ഡി.​വൈ.​ച­​ന്ദ്ര­​ചൂ­​ഡ് അ­​ധ്യ­​ക്ഷ​നാ­​യ ബെ­​ഞ്ചാ­​ണ് ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ച്ച​ത്.  


മ­​സ്­​ജി­​ദി­​ന്‍റെ തെ­​ക്കേ നി­​ല­​വ­​റ­​യി​ല്‍ ഹി­​ന്ദു​ദേ­​വ­​ത­​ക­​ളു­​ടെ വി­​ഗ്ര­​ഹ­​ങ്ങ​ള്‍ ഉ­​ള്ള സ്ഥ­​ല­​ത്താ­​ണ് പൂ­​ജ ന­​ട­​ത്താ​ന്‍ അ­​ല­​­​ഹാ­​ബാ­​ദ് ഹൈ­​ക്കോ​ട­​തി നേ​ര­​ത്തേ അ­​നു​മ­​തി ന​ല്‍­​കി­​യ​ത്. ഇ­​ത് ചോ​ദ്യം ചെ­​യ്­​ത് മ­​സ്­​ജി­​ദ് ക­​മ്മി­​റ്റി കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു.

Related Topics

Share this story