Sunday, February 8, 2026

ആറളം ഫാമിലെ പുഴയോരത്ത് പട്ടികവർഗ കുടുംബങ്ങൾ ഭൂമിയില്ലാതെ കഴിയുന്നെന്ന വാർത്ത വസ്തുതാവിരുദ്ധം

കണ്ണൂർ ആറളം ഫാമിലെ ബ്ലോക്ക് 13-ൽ 55 പ്രദേശത്ത് പുഴയോരത്തായി പണിയ വിഭാഗത്തിൽപ്പെട്ട 28 കുടുംബങ്ങൾ ഭൂമിയും വീടുമില്ലാതെ താൽക്കാലിക ഷെഡുകളിൽ ദുരിതത്തിൽ കഴിയുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധം.ഈ പ്രദേശത്ത്...

മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ധനസഹായം തുടരും; തെറ്റായ വാർത്തകൾ വിശ്വസിക്കരുത് | Fact Check

മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ദിനബത്ത വൈകുന്നു എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ അടിസ്ഥാനമില്ല (Fact Check). ഡിസംബർ മാസം വരെയുള്ള തുക ഇതുവരെ കൃത്യമായി അനുവദിച്ചിട്ടുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതു വരെ സഹായം തുടരുമെന്ന്...