മറ്റെല്ലാം ഇറച്ചികളിൽ നിന്നും വ്യത്യസ്തമാണ് പോർക്ക്. നന്നായി വരട്ടിയെടുത്ത പോർക്ക് ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ മറ്റൊരു കറിയും വേണ്ട. ദോശ, പുട്ട്, അപ്പം തുടങ്ങിയ പലഹാരങ്ങൾക്കൊപ്പവും കഴിക്കാൻ നല്ലൊരു ഐറ്റമാണ് പോർക്ക്. പോർക്ക്...
ഒരിക്കൽ മനുഷ്യമനസ് രൂപങ്ങൾക്കു തുല്യമായി.ഇതു മനസിലാക്കിയ ഒരു ശിൽപി മനുഷ്യന് തുല്യമായ ദേവരൂപങ്ങൾ ഉണ്ടാക്കി.ഇതു കണ്ട മനുഷ്യർ ആ രൂപങ്ങളെ ആരാധിച്ചു.അങ്ങനെ മനുഷ്യ മനസ് ദേവതുല്യമായി...----------------------------------------ജോബി പേഴുംമൂട്ടിൽകോട്ടയം
അറിയാതെ മൗനം പുഞ്ചിരി തൂകിയപ്പോൾകണ്ണുകൾ കഥ പറഞ്ഞു ഒരായിരം കഥകൾ...നിമിഷനേരത്തെ ദൈർഘ്യമേ ആ പുഞ്ചിരിക്ക് ഉള്ളൂ.എങ്കിലും എനിക്കൊരു ആയുസ്സിന്റെ വിലയുണ്ടായിരുന്നു. കാലങ്ങൾക്കപ്പുറം ആ പുഞ്ചിരി എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. ചിന്തകളിൽ ഭ്രാന്ത് നിറയുമ്പോൾ...
"എന്താ തങ്കച്ചീ നിന്റെ മുഖത്തൊരു വല്ലാത്ത തെളിച്ചം? നാളെ വിഷു ആയോണ്ടാണോ?"ശരണാലയത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം വരാന്തയിൽ കൊച്ചുവർത്തമാനത്തിരുന്നപ്പോഴാണ് മണിയമ്മയുടെ ചോദ്യം. തങ്കച്ചിയുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിടർന്നു. "വിഷുതന്നെയാണ് കാര്യം... അവൻ വരും......
ദുബായ് എയർപോർട്ടിൽ യാത്രയയക്കാൻ എത്തിയ മകൾക്കും മരുമകനും കൊച്ചുമകൾക്കും റ്റാറ്റാ പറഞ്ഞ് വിമാനത്തിലേക്ക് കയറിയപ്പോൾ സങ്കടം സഹിക്കാനാകുമായിരുന്നില്ലെങ്കിലും സൂസിയുടെ മനസ്സിൽ പ്രതീക്ഷയുടെ ഒരു നാമ്പുണ്ടായിരുന്നു. ദുബായിൽ പലതവണ വന്നു പോയിട്ടുണ്ടെങ്കിലും ഇത്തവണത്തെ...