ലോകം കണ്ട ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ, കാലിഫോർണിയയെ ഭീതിയിലാഴ്ത്തിയ "നൈറ്റ് സ്റ്റാക്കർ" (Night Stalker). രാത്രിയുടെ മറവിൽ അയാൾ വേട്ടയ്ക്ക് ഇറങ്ങുന്നു, ചില്ലുകൾ തകർത്ത് വീടുകളിൽ കടന്ന് ഇരകളെ ക്രൂരമായി ആക്രമിക്കുന്നു,...
ഒരു നഗരത്തിൻ്റെ മുഴുവൻ വിധി നിർണ്ണയിക്കാൻ കഴിയുന്നത്ര മനോഹരമായ ഒരു ഘടികാരം? അതെ, നിങ്ങൾ കേട്ടത് ശരിയാണ്. പ്രാഗ് എന്ന മനോഹരമായ നഗരവും അതിൻ്റെ വിധിയും ഒരു ഘടികാരത്തിൻ്റെ കൈകളിലാണ്! ഞെട്ടിപ്പിക്കുന്നതല്ലേ? ഇത്...
1982 ജൂലൈ 15, അമേരിക്കയിലെ വാഷിംഗ്ടണിലെ ഗ്രീൻ റിവർ നദീതീരത്ത് ഏതാനം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കുട്ടികളുടെ കണ്ണിൽ ഒരു വസ്തു തടയുന്നു. നദിയിൽ ഒരു സ്ത്രീയുടെ നഗ്നമായ ശവശരീരം. ഇത് കണ്ട്...
പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച്, ചാന്ദ്ര കലണ്ടറിലെ ഏഴാമത്തെ മാസം പ്രേത മാസമാണ് (鬼月 guǐ yuè). സ്വർഗ്ഗത്തിൻ്റെയും നരകത്തിൻ്റെയും കവാടങ്ങൾ തുറക്കുന്ന ഈ സമയം, പ്രേതങ്ങൾക്കും ആത്മാക്കൾക്കും നശ്വരമായ ലോകം സന്ദർശിക്കാൻ അനുവാദം...
1992, ജനുവരി 11 ശനിയാഴ്ച രാവിലെ, ഇൻഡ്യാനയിലെ കാനാൻ നിവാസിയായ ഡോൺ ഫോളിയും സഹോദരൻ റാൽഫും അടുത്തുള്ള ജെഫേഴ്സൺ കൗണ്ടിയിലെ വനപ്രദേശത്ത് കൂടി നടന്നു നിങ്ങുകയിരുന്നു. പെട്ടന്നാണ് അവരുടെ കണ്ണിൽ ഒരു വസ്തു...
ഫ്ലോറിഡയിലെ എസ്റ്റോയിൽ താമസിച്ചിരുന്ന ഏഴു വയസ്സുള്ള ഒരു അമേരിക്കൻ പെൺകുട്ടിയായിരുന്നു അഡ്രിയാന എലെയ്ൻ ഹട്ടോ. 2007 ഓഗസ്റ്റ് 8ന്, അഡ്രിയാനയുടെ അമ്മ അമാൻഡ ഇ. ലൂയിസ് 911 എന്ന നമ്പറിൽ വിളിച്ച് തൻ്റെ...
പ്രണയത്തിന് മരണമുണ്ടോ? നമ്മൾ ഏറെ സ്നേഹിക്കുന്ന വ്യക്തി മരണപ്പെട്ടാലും പ്രണയം നിലനിൽക്കാമോ? ഈ ചോദ്യങ്ങൾക്ക് വിചിത്രമായ ഉത്തരം നൽകുന്ന വ്യക്തിയാണ് കാൾ ടാൻസ്ലർ (Carl Tanzler) — ഒരു ജർമൻ വംശജനായ അമേരിക്കൻ റേഡിയോളജിസ്റ്റ്....
1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൻ്റെ അവസാന ഘട്ടത്തിൽ, ഇപ്പോൾ അരുണാചൽ പ്രദേശ് എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ അതിർത്തി ഏജൻസിയിൽ (നെഫ) പോരാടുന്ന ഇന്ത്യൻ സൈനിക യൂണിറ്റുകൾ മനുഷ്യശക്തിയുടെയും വെടിക്കോപ്പുകളുടെയും കടുത്ത ക്ഷാമം നേരിടുകയായിരുന്നു. 1962...
ആന്ധ്രാപ്രദേശിൽ പച്ചപ്പ് പുതച്ച പൂർവ്വഘട്ടത്തിന്റെ ഒരത്തായി ഒരു വിഷ്ണു ക്ഷേത്രമുണ്ട്. ഉദ്ധിഷ്ട കാര്യപ്രാപ്തിക്കായി വിശ്വാസികൾ ഒഴുകിയെത്തുന്ന ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം (Sri Varahalakshmi Narasimha Swamy Temple). വിശ്വാസത്തിൻ്റെയും ഭക്തിയുടെയും...
ബഹിരാകാശത്ത് നിന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന, ചിലപ്പോൾ ഗ്രേറ്റ് ബ്ലൂ ഹോൾ എന്നും അറിയപ്പെടുന്ന ബെലീസ് ബ്ലൂ ഹോൾ, ബെലീസിലെ ഏറ്റവും പ്രശസ്തമായ ഡൈവ് സ്പോട്ടുകളിൽ ഒന്നാണ്. ബെലീസ് ബ്ലൂ ഹോളിനെക്കുറിച്ചുള്ള 10...