Times Kerala

മോദിയുടെ ഫോൺ കോൾ വന്നു; സുരേഷ് ഗോപി ഡൽഹിയിലേക്ക് 

 
 തൃശൂരിലേത് യുദ്ധമല്ല പോരാട്ടം; സുരേഷ് ഗോപി

മൂന്നാം മോദി സർക്കാരിൽ സുരേഷ് ഗോപിയുമുണ്ടാകാൻ സാധ്യതയേറുന്നു. സുരേഷ് ഗോപി ഡൽഹിയിലേക്ക് പുറപ്പെട്ടു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഉടൻ ഡൽഹിയിൽ എത്താൻ നരേന്ദ്രമോദി ഫോണിൽ വിളിച്ച് സുരേഷ് ഗോപിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഉടൻ എത്താൻ മോദി ആവശ്യപ്പെട്ടതായി സുരേഷ് ഗോപി സ്ഥിരീകരിച്ചു. ഭാര്യ രാധികയ്ക്കും അമ്മയ്ക്കുമൊപ്പം നടൻ ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടു.
 

Related Topics

Share this story