Times Kerala

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ട്ട​യ​ത്ത് തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ സ്ഥാ​നാ​ർ​ഥി

 
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ട്ട​യ​ത്ത് തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ സ്ഥാ​നാ​ർ​ഥി
കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ലെ എം​പി തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ ത​ന്നെ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം) ​ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു. ഏ​ക​ക​ണ്ഠ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്നും ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം അ​ദ്ദേ​ഹം ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വോ​ട്ടാ​യി മാ​റു​മെ​ന്നും ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു.  

Related Topics

Share this story