Times Kerala

 ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ളു​ടെ സ​മ​രം: ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ച​ർ​ച്ച

 
 ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ളു​ടെ സ​മ​രം: ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ച​ർ​ച്ച
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ന​ട​ത്തു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ വി​വി​ധ യൂ​ണി​യ​നു​ക​ളു​മാ​യി സ​ർ​ക്കാ​ർ ഇ​ന്നു ച​ർ​ച്ച ന​ട​ത്തും. ഗ​താ​ഗ​ത​മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തിൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന്  തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ചേം​ബ​റിലാണ് ​ച​ർ​ച്ച നടത്തുക.

 
മോ​ട്ടോ​ര്‍ വാ​ഹ​ന ലൈ​സ​ൻ​സ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ദി​വ​സ​ങ്ങ​ളാ​യി സ​മ​ര​ത്തി​ലാ​യി​രു​ന്നു.13 ദി​വ​സ​ത്തെ സ​മ​ര​ത്തി​ന് ശേ​ഷ​മാ​ണ് സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ച​ത്. ഈ ​മാ​സം 23 ന് ​സി​ഐ​ടി​യു​വു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള തീ​രു​മാ​നം. എ​ന്നാ​ൽ സ​മ​രം ക​ടു​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് മു​ന്നോ​ട്ടു​വ​ന്ന​ത്.

 

Related Topics

Share this story