Times Kerala

 നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം

 
നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം
 തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​തി​നെ​ട്ട് സീ​റ്റി​ലെ ഉ​ജ്വ​ല വി​ജ​യ​വു​മാ​യി യു​ഡി​എ​ഫ് ഇ​ന്ന് നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ന് സ​ഭാ​ത​ലം വേ​ദി​യാ​കും. സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ എ​ത്ര​മാ​ത്രം തി​ര​സ്ക​രി​ച്ചു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടാ​നാ​യി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ന്നെ​യാ​വും ആ​ദ്യ ദി​ന​ങ്ങ​ളി​ൽ സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ക.  സ​ർ​ക്കാ​രി​നെ ആ​ദ്യ​ദി​നം ത​ന്നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബാ​ർ​കോ​ഴ വി​വാ​ദ​ത്തി​ൽ ഇ​ന്ന് യു​ഡി​എ​ഫി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ച് ന​ട​ക്കു​ന്നു​ണ്ട്. ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ഭാ സ​മ്മേ​ള​നം ജൂ​ലൈ 25നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

Related Topics

Share this story