Times Kerala

അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

 
  മദ്യനയ അഴിമതിക്കേസ്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി സമന്‍സ്
ഡൽഹി മദ്യനയ കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് സിബിഐ കസ്റ്റഡിയില്‍ വിട്ടത്.
സിബിഐ 5 ദിവസമാണ് ആവശ്യപ്പെട്ടത്. ജൂണ്‍ 29ന് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കണം.

Related Topics

Share this story