Times Kerala

 ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ന​ട​ത്തു​ന്ന സ​മ​രം; ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച് സ​ർ​ക്കാ​ർ

 
ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ന​ട​ത്തു​ന്ന സ​മ​രം; ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച് സ​ർ​ക്കാ​ർ
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ന​ട​ത്തു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ  ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച് സ​ർ​ക്കാ​ർ. ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ച​ർ​ച്ച നടക്കുക.

മോ​ട്ടോ​ര്‍ വാ​ഹ​ന ലൈ​സ​ൻ​സ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ദി​വ​സ​ങ്ങ​ളാ​യി സ​മ​ര​ത്തി​ലാ​യി​രു​ന്നു.13 ദി​വ​സ​ത്തെ സ​മ​ര​ത്തി​ന് ശേ​ഷ​മാ​ണ് സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്ക് വിളിച്ചിരിക്കുന്നത്. 

 

Related Topics

Share this story