കെ എം ബഷീറിന്റെ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമന്‌ തിരിച്ചടി; നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്ക് സ്റ്റേ

  കെ എം ബഷീറിന്റെ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമന്‌ തിരിച്ചടി; നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്ക് സ്റ്റേ
 കൊച്ചി : സിറാജ് ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. വിചാരണക്കോടതി നടപടിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Share this story