മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ് വാഹനാപകടത്തില്‍ മരിച്ചു
May 15, 2022, 11:15 IST

സിഡ്നി: ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്ട്സ് അന്തരിച്ചു.46 വയസായിരുന്നു അദ്ദേഹത്തിന്. ശനിയാഴ്ച രാത്രി ക്വീന്സ്ലാന്ഡിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഓസ്ട്രേലിയക്കായി 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും 14 ട്വന്റി20 മത്സരങ്ങളും ആന്‍ഡ്രു സൈമണ്ട്സ് കളിച്ചിട്ടുണ്ട്.