കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്; സ്വ​ർ​ണ​മു​യ​ർ​ത്തി സു​ധീ​ർ

  കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്; സ്വ​ർ​ണ​മു​യ​ർ​ത്തി സു​ധീ​ർ
 ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് പാ​രാ പ​വ​ർ​ലി​ഫ്റ്റിം​ഗ് ഹെ​വി​വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി ഇ​ന്ത്യ​ൻ താ​രം സു​ധീ​ർ .212 കി​ലോ​ഗ്രാം ഭാ​രം ഉ​യ​ർ​ത്തി 134.5 പോ​യി​ന്‍റ് നേ​ടി​യാ​ണ് സു​ധീ​റി​ന്‍റെ സ്വ​ർ​ണ നേ​ട്ടം. 2022 ഗെയിംസിലെ ഇന്ത്യയുടെ അ‌‌‌ഞ്ചാം സ്വർണമാണ് ഭാരോദ്വഹന വേദിയിൽ നിന്ന് പാരാത്‌ലറ്റിക്സ് താരമായ സുധീർ നേടിയെടുത്തത്.

Share this story