കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: തേ​ജ​സ്വി​ന് വെ​ങ്ക​ലം

 കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: തേ​ജ​സ്വി​ന് വെ​ങ്ക​ലം
 ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് പു​രു​ഷ വി​ഭാ​ഗം ഹൈ​ജം​പി​ൽ ഇ​ന്ത്യ​ൻ താ​രം തേ​ജ​സ്വി​ൻ ശങ്കറിന് വെ​ങ്ക​ല മെ​ഡ​ൽ. അ​ത്‌ലറ്റി​ക്സ് ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള നി​യ​മ യു​ദ്ധ​ത്തി​ലൂ​ടെ ബ​ർ​മിം​ഗ്ഹാം മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച തേ​ജ​സ്വി​ൻ 2.22 മീ​റ്റ​ർ ഉ​യ​രം ക​ണ്ടെ​ത്തി​യാ​ണ് മെ​ഡ​ൽ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. 2022 ഗെയിംസിലെ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക്സ് മെഡലാണ് തേജസ്വിൻ സ്വന്തമാക്കിയത്.

Share this story