സ്കൂട്ടർ യൂ ടേണ്‍ എടുത്തപ്പോള്‍ സംഭവിച്ച ഒരു ഞെട്ടിക്കുന്ന അപകടത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ
Mar 23, 2020, 12:57 IST
സ്കൂട്ടർ യൂ ടേണ്‍ എടുത്തപ്പോള്‍ സംഭവിച്ച ഒരു ഞെട്ടിക്കുന്ന അപകടത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അപകടം നടന്നത് സ്ഥലമോ ഇരായായവരുടെ കൂടുതല്‍ വിവരങ്ങളോ വ്യക്തമല്ല.
വീഡിയോ കാണാം…