മുൻപ് നമ്മൾ ഇതുപോലൊരു സിഡി അന്വേഷിച്ചു കോയമ്പത്തൂർ പോയത് ഓർമ്മയുണ്ടോ..? സ്വപ്നയേയും സന്ദീപിനെയും കേരളത്തിലേക്ക് കൊണ്ടുവന്ന എൻഐഎ സംഘത്തെ പിന്തുടർന്ന ചാനൽ പ്രവർത്തകരെ ട്രോളി സോഷ്യൽ മീഡിയ
Jul 12, 2020, 20:17 IST
സ്വർണക്കടത്ത്സ്വ കേസ് പ്രതികളായ സ്വപ്നയേയും സന്ദീപിനെയും കേരളത്തിലേക്ക് കൊണ്ടുവന്ന എൻഐഎ സംഘത്തെ പിന്തുടർന്ന ചാനൽ പ്രവർത്തകരെ ട്രോളി സോഷ്യൽ മീഡിയ.
ട്രോളുകൾ കാണാം…